കെ.ഗോ​പാ​ല​കൃ​ഷ്​ണൻ

Wednesday 15 April 2026 12:19 AM IST

പ​ര​വൂർ: നെ​ടു​ങ്ങോ​ലം ഉ​ഷ​സിൽ കെ.ഗോ​പാ​ല​കൃ​ഷ്​ണൻ (79) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാവിലെ 11ന്. ഭാ​ര്യ: വി.സ​രോ​ജം. മ​ക്കൾ: സ്​മി​ത ​ഷാ​ജി, സൗ​മ്യ ജി​ജു. മ​രു​മ​ക്കൾ: ഷാ​ജി, ജി​ജു.