എൽ.സു​നി​ത

Wednesday 15 April 2026 12:20 AM IST

തൃ​ക്ക​ട​വൂർ: കു​പ്പ​ണ കൊ​ല്ലേ​രി അ​മ്പ​ല​ത്തി​ന് സ​മീ​പം വ​ള​വിൽ തി​രു​വാ​തി​ര​യിൽ​ ശ​ശി​കു​മാ​റി​ന്റെ ഭാ​ര്യ എൽ. സു​നി​ത (51) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശ​ര​ത്​കു​മാർ (സൗ​ദി), അ​ശ്വ​തി. സ​ഞ്ച​യ​നം 19ന് രാ​വി​ലെ 7ന്.