കെ.പ്ര​ഭാ​ക​രൻ

Wednesday 15 April 2026 12:20 AM IST

ക​രി​ങ്ങ​ന്നൂർ: പു​ത്തൻ​വി​ള രേ​ഖ ഭ​വ​നിൽ കെ.പ്ര​ഭാ​ക​രൻ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​കേ​ശി​നി. മ​ക്കൾ: രേ​ഖ, ലേ​ഖ. മ​രു​മ​ക്കൾ: മോ​ഹ​നൻ, പ​രേ​ത​നാ​യ അ​ഭി​ലാ​ഷ്. സ​ഞ്ച​യ​നം 19ന് രാ​വി​ലെ 7ന്.