കെ.ശ്രീകുമാർ

Wednesday 15 April 2026 12:22 AM IST

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് നിർമ്മാല്യത്തിൽ കെ.ശ്രീകുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം.കെ.കലാദേവി. മക്കൾ: എസ്.ശ്രീകാന്ത്, എസ്.ശ്രീശാന്ത്. മരുമകൾ: ശ്രുതി.എസ്.പിള്ള.