ഓപ്പറേഷൻ ഡി ഹണ്ട്: 27 പേർ അറസ്റ്റിൽ

Wednesday 15 April 2026 12:36 AM IST

തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 27 പേർ കൂടി അറസ്റ്റിലായി. 1168 പേരെ പരിശോധിച്ചു. 21 കേസുകളെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797 എന്ന നമ്പരിൽ അറിയിക്കാം.