കെ.ശിവപ്രസാദ്
Wednesday 15 April 2026 12:37 AM IST
കണ്ടച്ചിറ: പുത്തൻപുരയിൽ കെ.ശിവപ്രസാദ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ശൈലജ. മക്കൾ: എസ്.അനന്തു (കേരള പൊലീസ് ), എസ്.അനില. മരുമകൾ: ടി.അതുല്യ. സഞ്ചയനം 19ന് രാവിലെ 8ന്.