അർണോൾഡ്
Wednesday 15 April 2026 12:39 AM IST
പേരയം: കരിക്കുഴി നിഷ വിലാസത്തിൽ അർണോൾഡ് (54, സന്തോഷ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കരിക്കുഴി കർമ്മല റാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ. മക്കൾ: ഷാരോൺ, ഷരൻ, ശരണ്യ.