അമ്മിണി

Wednesday 15 April 2026 12:49 AM IST

കുട്ടനാട്: കുന്നങ്കരി ആപ്പിശ്ശേരിൽ പരേതനായ പത്മനാഭന്റെ ഭാര്യ അമ്മിണി(83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കുന്നങ്കരി എസ്. എൻ.ഡി.പി സ്മശാനത്തിൽ. മക്കൾ: ബാബു, ബിജു. ബിന്ദു. മരുമക്കൾ: സുമ, ഷീബ, സന്തോഷ്.