അംബികാമ്മ
Wednesday 15 April 2026 12:52 AM IST
മാന്നാർ: കുരട്ടിക്കാട് കൊറ്റിനാട്ട് ചോതിയിൽ അംബികാമ്മ( 93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശാരദാമണി, ശശിധരൻ നായർ, ശ്യാമളകുമാരി, സുരേഷ് കുമാർ, ശാന്തിനി. മരുമക്കൾ: ശാന്തകുമാരി, സിന്ധു സുരേഷ്, അനിൽകുമാർ, പരേതരായ സദാശിവൻപിള്ള, മോഹന ചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.