കോമള
Wednesday 15 April 2026 1:00 AM IST
മുഹമ്മ: മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് വേമ്പനാട് ജംഗ്ഷന് സമീപം കിഴക്കേ പറമ്പിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കോമള (74) നിര്യാതയായി. മകൾ:ഐഷ. മരുമകൻ:കെ.സി.ബാബു.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.