ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം; ഏപ്രില്‍ 18 വരെ അപേക്ഷിക്കാം
Thursday 16 April 2026 3:06 PM IST
തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. www.polyadmission.org/ths എന്ന ലിങ്ക് വഴി ഏപ്രില്‍ 18 വരെ അപേക്ഷികൾ സമർപ്പിക്കാവുന്നതാണ്. 90 സീറ്റുകളാണുള്ളത്. വിശദവിവരങ്ങള്‍ക്ക് 9846170024 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.