എസ്‌സിവിടി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Thursday 16 April 2026 3:12 PM IST
വ്യാവസായിക പരിശീലന വകുപ്പ് 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടത്തിയ എസ് സി വി ടി (റെഗുലർ ആന്റ് സപ്ലിമെന്ററി ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഐ ടി ഐകളിൽ നിന്നോ http://det.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ വിശദ വിവരങ്ങൾ അറിയാവുന്നതാണ്.