ടി.കെ. ജോസ്
Thursday 16 April 2026 5:30 PM IST
മൂവാറ്റുപുഴ: കോഫി ബോർഡ് റിട്ട. ഇൻസ്പെക്ടർ ഈസ്റ്റ് വാഴപ്പിള്ളി തേവർമഠം ടി.കെ. ജോസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് മുളവൂർ പൊന്നിരിക്കപറമ്പ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പുതുപ്പാടി അമ്പഴച്ചാലിൽ കുടുംബാംഗം ജോളി. മക്കൾ: ക്രിസ് ജോസ് (എച്ച് .ആർ, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ), പവൻ ജോസ് (ഹാലിബർട്ടൺ, ദുബായ്). മരുമക്കൾ: റിയ (വിപ്രോ, കൊച്ചി), മിഞ്ചു (ദുബായ്).