അച്യുതൻ നായർ

Friday 17 April 2026 7:46 PM IST
അച്യുതൻ നായർ

ന്യൂമാഹി: സ്വാതന്ത്ര്യ സമര സേനാനി പെരിങ്ങാടി ചേലോട്ട് എടോളി അച്യുതൻ നായർ (96) നിര്യാതനായി. പരിമഠം ശ്രീദുർഗ്ഗാ ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി ബോർഡ് ചെയർമാനും ചിറ്റാരിപ്പറമ്പ് കളരിക്കൽ പരദേവതാ ക്ഷേത്രത്തിന്റെ പാരമ്പര്യ ഊരാളനും ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയുമാണ്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ജയപാലൻ, മല്ലിക മോഹൻ, കാഞ്ചന രാമചന്ദ്രൻ, ശ്രീനിവാസ് ചാത്തോത്ത്, ഉമ രവീന്ദ്രൻ, അംബിക രാധാകൃഷ്ണൻ. മരുമക്കൾ: മോഹനൻ, രാമചന്ദ്രൻ, രവീന്ദ്രൻ, രാധാകൃഷ്ണൻ, അനിത ജയൻ, സവിത ശ്രീനിവാസ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.