ത്രേസ്യ

Thursday 16 April 2026 8:25 PM IST

തെന്നത്തൂർ: ആനിക്കുടിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യ (93) നിര്യാതയായി. മക്കൾ: ജോർജ്, ലീലാമ്മ, ഫിലോമിന, സിസ്റ്റർ ലൂസി (ഇറ്റലി), റീത്ത (കടനാട് മുൻ പഞ്ചായത്ത് മെമ്പർ), ജാൻസി, മാനുവൽ, ജിജി, ജിയോ. മരുമക്കൾ: മോളി, ജോസ്, ദേവസ്യ, ജോർജ്, എം.എ. ജോസ്, സെലിൻ, മനോജ്, ലിന്ധു മരിയ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തെന്നത്തൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.