കമലാക്ഷി

Thursday 16 April 2026 8:35 PM IST

ആലുവ: എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തിന് സമീപം സൗഗന്ധികംവീട്ടിൽ താമസിക്കുന്ന കോട്ടയം കാരാപ്പുഴ റെജിഭവനിൽ പരേതനായ പി.കെ. രാഘവന്റെ ഭാര്യ കമലാക്ഷി (86) നിര്യാതയായി. റിട്ട. വില്ലേജ് ഓഫീസറാണ്. മക്കൾ: സി.ആർ. റെജികുമാർ (കെ.എസ്.ഇ.ബി), ആർ. ഹേമ (പി.ഡബ്ല്യു.ഡി). മരുമക്കൾ: ബിന്ദു, കെ.കെ. ഷാജു (റിട്ട. ജോയിന്റ്. ഡവലപ്മെന്റ് കമ്മിഷണർ).