എം.എ.ഏല്യാസ്

Thursday 16 April 2026 9:09 PM IST

അങ്കമാലി: മുക്കന്നൂർ വട്ടേക്കാട് കമ്മ്യൂണിറ്റി ഹാളിന് സമിപം മേനാച്ചേരി എം.എ. ഏല്യാസ് (82) നിര്യാതനായി. ഭാര്യ ലീലാമ്മ. പൊയ്ക്കാട്ടുശ്ശേരി കൂരൻ കുടുംബാംഗം. മക്കൾ രശ്മി, രമിത. മരുമക്കൾ: രാജൻ, പരേതനായ ജോൺസൺ. സംസ്കാരം ഇന്ന് രാവിലെ 10ന് ആഴകം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.