കെ.എൻ.എം.എസ്
Friday 17 April 2026 1:13 AM IST
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച നിതിൻ രാജിന്റെ വീട്ടിലെത്തി കെ.എൻ.എം എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എൻ.എം.എസ് സർക്കാരിനോട് ആവശ്യപ്പെട്ടു. രക്ഷാധികാരി തങ്കയ്യൻ നാടാർ,വൈസ് പ്രസിഡന്റ് ജോൺസൺ,തോംസൺ നാടാർ,വേണുഗോപാൽ,സുകുമാരൻ ചെറിയകൊണ്ണി,ബിജു തുടങ്ങിയവർ പങ്കെടുത്തു.