കഥാസമാഹാരം

Friday 17 April 2026 1:33 AM IST

തിരുവനന്തപുരം: പ്രൊഫ.ശ്രീലത ജെയിംസ് മലയിൽ രചിച്ച 'മന്ത്രം ചൊല്ലുന്ന നാവുകൾ'എന്ന കഥാസമാഹാരത്തിന്റെ ആദ്യപ്രതി കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് നൽകി ഡോ.എഴുമറ്റൂർ രാജരാജവർമ്മ പ്രകാശനം ചെയ്തു. ഡോ.പി. ഉഷാറാണി അദ്ധ്യക്ഷത വഹിച്ചു. ടി.ജി.ആർ.ബാലകൃഷ്ണൻ,ജയകൃഷ്ണൻ കാര്യവട്ടം,രാജ്കുമാർ കുടപ്പനക്കുന്ന്,ശശി തിരുമല,അനിൽ കുരുങ്കുളം,വിജയൻ അവണാകുഴി,ഹേമസാധ്വി,ബിനു കല്പകശ്ശേരി,രശ്മി പ്രദീപ്, ഝായാറാണി,ജയിംസ്, പ്രൊഫ.ശ്രീലത ജയിം‌സ് മലയിൽ എന്നിവർ പങ്കെടുത്തു.