പുസ്തകക്കണിയും അക്ഷര കൈനീട്ടവും
Friday 17 April 2026 1:50 AM IST
പോത്തൻകോട് : ലക്ഷ്‌മിവിലാസം ഹൈസ്‌കൂളിൽ വിഷു ദിനത്തിൽ പുസ്തകക്കണിയും അക്ഷര കൈനീട്ടവും സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് എൽ.ടി.അനീഷ് ജ്യോതി,വാവറഅമ്പലം അജി,ആർ.ഐ.അനീഷ്,എം.എസ്.വിനീത,വി.വിനോജ്,എ.നിസാറുദ്ദീൻ,പി.ആർ.വിനോദ്,ഡി.എസ്.വിഷ്‌ണു,എസ്. എൽ.സുലീഷ്,എ.ഷൈന.വി.ആർ. ബിജുലാൽ,പി.രാഹുൽ,ഡോ.ഹരികൃഷ്ണൻ,കൃഷ്‌ണനുണ്ണി,ഓഫീസ് ജീവനക്കാരായ ബീനകുമാരി,ടി.അനീഷ്,എ.ഗോകുൽ,വി.രമ തുടങ്ങിയവർ സംബന്ധിച്ചു.