കാവ്യോത്സവം

Friday 17 April 2026 1:34 AM IST

ബാലരാമപുരം: മേജർ വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് കാവ്യ കൈരളി സാംസ്കാരിക വേദിയുടെ കാവ്യോത്സവം വട്ടിയൂർക്കാവ് കെ.ആ‍ർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കല്ലിയൂർ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.വി.എസ്.സുരേന്ദ്രൻ വെളിയന്നൂർ,​ഡോ.കോട്ടുകാൽ ശ്യാമപ്രസാദ്,​ അരുമാനൂർ രതികുമാർ,​കോട്ടുകാൽ സത്യൻ,​രശ്മി പ്രദീപ്,​ രതീഷ് ചന്ദ്രൻ,​ആശാ കിഷോർ പെരുകാവ്,​ബിനു കല്പകശ്ശേരി എന്നിവർ പങ്കെടുത്തു.