വാക്ക് ഇൻ ഇന്റർവ്യൂ
Thursday 16 April 2026 11:46 PM IST
ആലപ്പുഴ : എസ്.ഡി കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഇന്റർവ്യൂ നടക്കും. മേയ് 6ന് രാവിലെ 9.30ന് കെമിസ്ട്രി ,12ന് ബോട്ടണി, 2ന് ഫിസിക്സ് ,7ന് രാവിലെ 9.30ന് മാത്തമാറ്റിക്സ് , 11ന് സ്റ്റാറ്റിസ്റ്റിക്സ് , 12ന് ഇക്കണോമിക്സ് ,8ന് രാവിലെ 9.30ന് മൈക്രോബയോളജി,11ന് ബയോടെക്‌നോളജി, 12ന് പൊളിറ്റിക്കൽ സയൻസ് ,16ന് രാവിലെ 9.30ന് മലയാളം, 12ന് സംസ്‌കൃതം, 2ന് ഹിന്ദി, 18ന് രാവിലെ 9.30ന് കോമേഴ്സ്, 2ന് സുവോളജി, 19ന് രാവിലെ 9.30ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് ഇന്റർവ്യൂ സമയം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം.