രുക്മിണി സ്വയംവരം ഭക്തി സാന്ദ്രം

Thursday 16 April 2026 11:50 PM IST

മുഹമ്മ : കാട്ടിപ്പറമ്പ് മേക്കാട് ശ്രീ ഭദ്രകാളി ഘണ്ഠാകർണ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന രുക്മിണീ സ്വയംവരം ഭക്തി സാന്ദ്രമായി . ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. മേൽ ശാന്തി വിഷ്ണു , ദേവസ്വം പ്രസിഡന്റ് കുഞ്ഞുമോൻ വെളിയിൽ , സെക്രട്ടറി സുജിത് എസ് വെളിയിൽ , വൈസ് പ്രസിഡന്റ് കെ എം ഓമന , ജോയിന്റ് സെക്രട്ടറി ജ്യോതിസ് ഒറ്റകണ്ടത്തിൽ , മാനേജൻ എൻ.രവീന്ദ്രൻ , ഖജാൻജി സുദർശന കുമാരി , ശിവദാസൻ പാലയ്ക്കവെളി , അരുൺ നിവർത്തിൽ , രാഹുൽ ആഞ്ഞിലിക്കാട് വെളി എന്നിവർ നേതൃത്വം നൽകി.