വഴിത്തിരിവാകാൻ ട്രംപ്, 34 വർഷത്തിന് ശേഷം ചരിത്രപരമായ കൂടിക്കാഴ്ച്ച ...

Friday 17 April 2026 12:49 AM IST

ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് ആയി രണ്ട് രാജ്യങ്ങളിലെയും ഭരണത്തലവന്മാർ വ്യാഴാഴ്ച നേരിട്ട് സംസാരിക്കും എന്ന അറിയിപ്പും ആയി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയിരിക്കുക ആണ്. ദശാബ്ദങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഈ സംഭാഷണം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക നീക്കം ആയാണ് വിലയിരുത്ത പ്പെടുന്നത്