ഉയർന്ന പോളിങ് എൽ.ഡി.എഫിന് തിരിച്ചടിയാകും ...

Friday 17 April 2026 12:50 AM IST

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജനവിധി കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലുമാണ്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കർ