കാർത്ത്യായനി​ ഗോപാലൻ

Thursday 16 April 2026 11:53 PM IST
കാർത്ത്യായനി​ ഗോപാലൻ

പുല്ലാട് : അഴകേടത്ത് പരേതനായ നീലാണ്ഡൻ ഗോപാലന്റെ ഭാര്യ കാർത്ത്യായനി​ ഗോപാലൻ (101) നി​ര്യാതയായി​. സംസ്കാരം ശനി​യാഴ്ച 11.30ന് വീട്ടുവളപ്പി​ൽ. മക്കൾ : ദാമോദരൻ ഗോപാലൻ, പരേതനായ സുകുമാരൻ, മരുമക്കൾ : രത്നമ്മ, ഇന്ദി​ര,