എൻ. ആർ. ശശി
Thursday 16 April 2026 11:55 PM IST
പത്തനംതിട്ട: മാക്കാംകുന്ന് കരിമ്പനാക്കുഴി നിരവേൽ എൻ. ആർ. ശശി (പാറയിൽ ശശി,73) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ജലജ. മക്കൾ : ശ്യാംലാൽ, ശാലിനി. മരുമക്കൾ : രമ്യ, ബിജു