എം.എൻ വിജയൻ
Thursday 16 April 2026 11:59 PM IST
കായംകുളം: റിട്ട.ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരൻ ചിങ്ങോലി തുപ്പാശേരി കിഴക്കതിൽ എം.എൻ വിജയൻ (72) നിര്യാതനായി.കീരിക്കാട് തെക്ക് 334 ാംനമ്പർ എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറിയായിരുന്നു.ഭാര്യ: രാജമ്മ.മക്കൾ:അജയഘോഷ്,ലക്ഷ്മി.മരുമകൾ:മീരാദാസ്.