ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Friday 17 April 2026 7:44 AM IST

മണർകാട്: മണർകാട് സെന്റ് മേരീസ് കോളേജിൽ 2026, 2027 അദ്ധ്യയന വർഷത്തിൽ സുവോളജി, കെമിസ്ട്രി, ഇംഗ്ലീഷ്, ഹിസ്റ്ററി, കോമേഴ്‌സ്, ഫിസിക്‌സ്, ഹിന്ദി, മലയാളം, ബോട്ടണി, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന, കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അദ്ധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഇലക്ട്രോണിക്‌സ് വിഷയത്തിൽ മാനേജ്മന്റ് ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ മെയ് രണ്ടിന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും smc.thapal@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 04812373383, 8075016679.