ഹിമ

Saturday 18 April 2026 5:08 PM IST

ഐക്കരക്കുന്ന്: കുന്നത്തുപറമ്പിൽ പരതനായ അന്തോണി മകൾ ഹിമ (18) നിര്യാതയായി. സംസ്‌കാരം നടത്തി. അമ്മ: സീന. സഹോദരി: ആൻസി.