എൻ.സി.സി പരിശീലന ക്യാമ്പ്

Sunday 19 April 2026 1:16 AM IST

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് ഡയറക്ട‌റേറ്റിന്റെ വൺ കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ 26 വരെ നടക്കും. തൽസേനാ ക്യാമ്പിനും റിപ്പബ്ലിക് ഡേ ക്യാമ്പിനുമായി കേഡറ്റുകളെ തിരഞ്ഞെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്ക് ആവശ്യമായ പരിശീലനം നൽകുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.