അനുസ്‌മരണം
Sunday 19 April 2026 1:19 AM IST
വിഴിഞ്ഞം:എസ്.ബാലകൃഷണൻ നാടാരുടെ നിര്യാണത്തിൽ രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.അഡ്വ. ജമീലാ പ്രകാശം,പരശുവയ്ക്കൽ രാജേന്ദ്രൻ.വി.സുധാകരൻ അഡ്വ. ജി.മുരളീധരൻ,കരിച്ചൽ ഗോപാലകൃഷ്ണൻ,ടി.വിജയൻ,പുല്ലുവിള വിൻസന്റ്,കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.