പുരസ്കാരം
Sunday 19 April 2026 1:21 AM IST
തിരുവനന്തപുരം: സാക്ഷി ബുക്ക് ഒഫ് റെക്കാഡ്സ് നൽകുന്ന ശ്രീ ചിത്തിരതിരുനാൾ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2025 മാർച്ചിനും 2026 മാർച്ചിനും ഇടയിൽ കഥ,കവിത,നോവൽ,പാഠ്യവിഷയങ്ങൾ എന്നീ വിഭാഗങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാക്കൾക്കും വിദ്യാഭ്യാസ-സാംസ്കാരിക-കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനമികവ് തെളിയിച്ച വ്യക്തികൾക്കും അപേക്ഷിക്കാം. ഫോൺ: 9809803113.