അദ്ധ്യാപക ഒഴിവ്

Sunday 19 April 2026 1:25 AM IST

തിരുവനന്തപുരം: ഓൾ സെയിൻസ് കോളേജിലെ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കോമേഴ്സ്, സൈക്കോളജി, മലയാളം (പി.ടി.എ ഗസ്റ്റ്), ഹിന്ദി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നടത്തും.ഗസ്റ്റ് പാനൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളേജിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.അഭിമുഖ തീയതി കോളേജ് വെബ്സൈറ്റിൽ (www.allsaintscollege.ac.in) പ്രസിദ്ധികരിച്ചിട്ടുണ്ട്.