കൂൺ കൃഷി പരിശീലനം

Sunday 19 April 2026 1:36 AM IST

തിരുവനന്തപുരം: മഷ്‌റൂം ഫാർമേഴ്സ്‌ ആൻഡ് ബൈപ്രോഡക്‌ട്സ് പ്രൊഡ്യൂസേഴ്‌സ് വെൽഫെയർ സൊസൈറ്റി കൂൺപുരയുടെ നേത്യത്വത്തിൽ 22ന് രാവിലെ 10 മുതൽ കൈമനം കൂൺപുരയിൽ സൗജന്യ കൂൺകൃഷി പരിശീലനം നടത്തും.ഗ്രൂപ്പുകൾക്കും സംഘടനകൾക്കും ക്യഷിക്ക് ആവശ്യമായ വിത്തും മറ്റ് സാധനങ്ങളും എത്തിച്ച് കൊടുക്കും. വിവരങ്ങൾക്ക് ഫോൺ.9847328975, 9447002290.