മധു വാവക്കാട് അനുസ്മരണം

Saturday 18 April 2026 11:15 PM IST

ചേർത്തല:ഡി.സി.സി ജനറൽ സെക്രട്ടറി,വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മധു വാവക്കാടിന്റെ ഒന്നാം ചരമ വാർഷികാചരണം

കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.രാജേന്ദ്രപ്രസാദ്,എസ്.ശരത്,അഡ്വ.വി.എൻ. അജയൻ,അഡ്വ.എച്ച്.സലാം,എ.പി.ലാലൻ, സിന്ധു വാവക്കാട്,കെ.എസ്. രാജു,പി.എസ്.മുരളീധരൻ,ജെയിംസ് തുരുത്തേൽ, രാജേന്ദ്ര ബാബു,രാജേഷ് തോട്ടത്തറ,കെ.ബി.റഫീഖ്,ടി.ടി.വിക്രമൻ എന്നിവർ സംസാരിച്ചു.