നാരായണൻ

Sunday 19 April 2026 4:32 PM IST
നാരായണൻ

രാവണീശ്വരം: രാമഗിരിയിലെ പരേതനായ കീറ്റ് വളപ്പിൽ വി. കണ്ണന്റെയും വി. മാണിയുടെയും മകൻ കെ.വി നാരായണൻ (58) നിര്യാതനായി. ഭാര്യ: സി.എം സുദിന. മക്കൾ: സൂര്യ നാരായണൻ, സൗര്യ നാരായണൻ. സഹോദരങ്ങൾ: തമ്പായി ചീമേനി, രവി, രാജൻ (മുൻ പ്രവാസി), ശശി (പെയിന്റ് വർക്ക്), ബാലകൃഷ്ണൻ, സുരേന്ദ്രൻ, രതീഷ് (ദീപം മോട്ടോർസ് മാണിക്കോത്ത്).