യു.എസ് -ഇറാൻ ചർച്ച: സുരക്ഷ ശക്തമാക്കി പാകിസ്താൻ...

Monday 20 April 2026 12:38 AM IST

യു.എസ് ഇറാൻ രണ്ടാംഘട്ട ചർച്ചയുടെ സമയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദേശ നേതാക്കളെ സ്വീകരിക്കാൻ സുരക്ഷ ശക്തമാക്കി പാക് പൊലീസ്. തലസ്ഥാവമായ ഇസ്ലാമാബാദിലും സമീപ നഗരമായ റാവൽപിണ്ടിയിലുമാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്