ആദരിച്ചു
Monday 20 April 2026 1:50 AM IST
തിരുവനന്തപുരം: മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എസ്.സി ബയോടെക്നോളജിയിൽ മികച്ച വിജയം നേടിയ വേറ്റിക്കോണം ബഥേൽ ഹൗസിൽ ഷിബു - ഷീബ ദമ്പതികളുടെ മകൾ ഗ്രീഷ്മയെ തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് കാച്ചാണി സനിൽ, ജയകുമാർ തിക്കുറിശ്ശി,രാജൻ സേവിയർ, സുരേന്ദ്രൻ , സുമേഷ്, വിപിൻ എന്നിവർ പങ്കെടുത്തു.