നേതൃതല യോഗം

Monday 20 April 2026 1:55 AM IST

തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.വെള്ളയമ്പം ബിജു നാരായൺ പറഞ്ഞു. എൻ.സി.പി സംസ്ഥാന കമ്മിറ്റി ഓഫീസ് വെള്ളയമ്പലത്ത് ചേർന്ന നേതൃതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗലയ്ക്കൽ അശോകൻ,ചന്ദ്രദേവ്,സ്റ്റാൻലി,സിന്ധു ഹരിദാസ്,അഡ്വ.അജിത്കുമാർ,ജയാഗംഗാധരൻ,​സുനിൽകുമാർ, ജയാകുമാരി,പ്രദീപ് എന്നിവർ പങ്കെടുത്തു.