അനുസ്മരണ യോഗം

Monday 20 April 2026 1:56 AM IST

തിരുവനന്തപുരം: ക്ഷേമാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ക്ഷേമാ ഫൗണ്ടേഷൻ രക്ഷാധികാരിയുമായിരുന്ന അഡ്വ.ബി.കെ.ശേഖറിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ന് അനുസ്മരണയോഗം സംഘടിപ്പിക്കും. വൈകിട്ട് 6.30ന് കുര്യാത്തി ആനന്ദനിലയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ,അഡ്വ.എസ്.സുരേഷ്,കരമന അജിത്ത്,കുര്യാത്തി ശശി,ജി.മാഹീൻ അബൂബക്കർ എന്നിവർ പങ്കെടുക്കും.