അഗ്നിശലഭങ്ങൾ

Sunday 19 April 2026 11:57 PM IST

തിരുവനന്തപുരം: ഡോ. ജിജി രാജ് മോഹന്റെ കഥാസമാഹാരമായ അഗ്നിശലഭങ്ങൾ സുലോചനാ റാംമോഹൻ ഡോ. മായാ ഗോപിനാഥിനു നൽകി പ്രകാശനം ചെയ്തു. ഡോ എം രാജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എസ്.കെ. സുരേഷ് പുസ്‌തകം അവതരിപ്പിച്ചു. പരിധി പബ്ലിക്കേഷൻസാണ് പ്രസാധകർ.