വിദ്യാർത്ഥിനിയുടെ പുറകെ നടന്ന് ശല്യം ചെയ്തു; യുവാവിനെ കെട്ടിയിട്ട് നാത്തൂൻ, പിന്നാലെ വൻ ട്വിസ്റ്റ്

Monday 20 April 2026 12:16 PM IST

ഒരു കോളേജ് വിദ്യാർത്ഥിനിയോട് കൂടെ പഠിക്കുന്ന കൂട്ടുകാരിയുടെ സഹോദരൻ പ്രണയാഭ്യർത്ഥന നടത്തുന്നു. വിദ്യാർത്ഥിനിയുടെ പുറകെ നടന്ന് ശല്യം ചെയ്യുന്ന യുവാവിനെ പിന്തിരിപ്പിക്കാൻ വിദ്യാർത്ഥിനിയുടെ നാത്തൂൻ എത്തുന്നു. അവിടെ നാത്തൂനിന് ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ഇന്നത്തെ ഓ മൈ ഗോഡിന്റെ എപ്പിസോഡിൽ പറയുന്നത്.