മേരി
Monday 20 April 2026 5:24 PM IST
ചേലക്കര: പനംകുറ്റി പുത്തിരിക്കൽ ബേബി ഭാര്യ മേരി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് പുലാക്കോട് സെന്റ്‌മേരീസ് പള്ളി സെമിന്തേരിയിൽ. മക്കൾ: ബേസിൽ ,ബിന്ദു. മരുമക്കൾ: ബിൻസി, സനോജ്.