ടി.കൗസല്യ

Tuesday 21 April 2026 1:47 AM IST

കാട്ടാക്കട: കണ്ടംതിട്ട തടത്തരികത്ത് വീട്ടിൽ ടി.കൗസല്യ (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപണിക്കർ. മക്കൾ:സുപ്രഭ,സുധ,സുവർണ,സുഷ. മരുമക്കൾ:നളിനാക്ഷൻ(റിട്ട മിലിട്ടറി ). പരേതനായ മധുസൂദനൻ,ചന്ദ്രൻ,രാജേന്ദ്രൻ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.