പ്രസന്ന
Tuesday 21 April 2026 1:47 AM IST
പാലോട്: നന്ദിയോട് കുഴിവിള സൗമ്യ ഭവനിൽ അപ്പുക്കുട്ടന്റെ ഭാര്യ പ്രസന്ന (71) നിര്യാതയായി.മക്കൾ:അനിൽ പ്രസാദ് (ഗൾഫ്), സൗമ്യ. മരുമക്കൾ:ലീനാറാണി (അദ്ധ്യാപിക ഭരതന്നൂർ ഗവ.ഹൈസ്കൂൾ),രാജേഷ് (കെ.എസ്.ഇ.ബി നന്ദിയോട്) സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.