എൻ. സോമൻ

Tuesday 21 April 2026 1:47 AM IST

ആറ്റിങ്ങൽ:തോട്ടവാരം തുഷാരയിൽ (വി.എസ്.ആർ.എ-340) എൻ. സോമൻ (83, റിട്ട.വില്ലേജ് ഓഫീസർ) നിര്യാതനായി.ഭാര്യ: എൽ. സ്വയംപ്രഭ. മക്കൾ: എസ്. ശ്രീജിത്ത് (അബുദാബി),എസ്. ശ്രീരാജ് (സി.ഇ.ടി,തിരുവനന്തപുരം).മരുമക്കൾ: യു. തുഷാര,ജി. ചിഞ്ചു(മാർ ഈവാനീസ് കോളേജ്,തിരുവനന്തപുരം).സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.