ചന്ദ്രമതിഅമ്മ

Tuesday 21 April 2026 1:47 AM IST

പോത്തൻകോട്: കരൂർ പാലപ്പള്ളി എം.എസ്. ഭവനിൽ ചന്ദ്രമതിഅമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മകൾ: സുധകുമാരി. മരുമകൻ: മുരളീധരൻ നായർ. സഞ്ചയനം: ശനിയാഴ്ച 8.30ന്.