ഇന്ദിര

Tuesday 21 April 2026 1:46 AM IST

ആറ്റിങ്ങൽ: പുരവൂർ തോട്ടത്തിൽ കടയിൽ വീട്ടിൽ ഇന്ദിര (84) നിര്യാതയായി. ഭർത്താവ്: പരേതനായ പാകശാസനൻ. മക്കൾ: ശ്രീജ,സജ്ജയ,സജിത,രാജേഷ്. മരുമക്കൾ: സതീശൻ,രാജു,അപർണ. സംസ്കാരം ഇന്ന് രവിലെ 11.30ന് തിനവിള മേലതിൽ വീട്ടിൽ.