അരുൺ
Tuesday 21 April 2026 1:07 AM IST
ധനുവച്ചപുരം: ഇന്ദിരാനഗർ മേക്കൊല്ല സരസ്വതി മംഗലത്തിൽ അപ്പുകുട്ടൻ നായരുടെയും ലതകുമാരിയുടെയും മകൻ അരുൺ. എ (43) നിര്യാതനായി. ഭാര്യ: അശ്വതി.മക്കൾ: അനന്തു,അദ്വൈത. സഞ്ചയനം: 24ന് രാവിലെ 9ന്.